Shashimash

ശശിമാഷിന്റെ കരവിരുതിലെ അത്ഭുതങ്ങൾ

കാവുങ്കൽ ഞാറകുളങ്ങരയിലെ ശശിധരൻ സ്പോക്കൺ ഇംഗ്ലീഷ് അധ്യാപകനാണ്. കോവിഡ് കാലത്ത് ഓൺലൈനിലേക്ക് ലോകം മാറിയപ്പോൾ ക്‌ളാസുകൾ കുറഞ്ഞതോടെ കരകൗശലനിർമ്മാണത്തിലേക്ക് കാലെടുത്തുവെച്ച ശശിമാഷിന്റെ കരവിരുതിലെ അത്ഭുതങ്ങൾ കാണാം..

Top