22/3/ 2025

4 മണി ആയപ്പോൾ അലയടിച്ച കാറ്റും, കടൽ പോലെ സമാനമായ കായലും അതിൽ അലയടിച്ച വള്ളങ്ങളും, നിസഹമായി മാത്രം നോക്കി നിൽക്കാൻ മാത്രമെ …….. കായൽ മേഖലയിൽ തൊഴിൽ ചെയ്തു വരുന്ന ഇവർക്ക് കഴിഞ്ഞുള്ളു. ലക്ഷങ്ങളുടെ നഷ്ടമാണ് ഇന്നലെയും ഇന്നുമായി നടന്നത്. വള്ളങ്ങൾ ഇടാനുള്ള സുരക്ഷിതമായ ഒരു സംവിധാനം ആണ് ഇവർ നേരിടുന്ന പ്രശ്നങ്ങൾ. പഞ്ചായത്തിലും ,മന്ത്രിക്ക് മുന്നിലും ആയി ഈ പ്രശ്നങ്ങൾ ഇതിനും മുമ്പും ……. അവതരിപ്പിച്ചിട്ടുണ്ട്. ഇന്ന് മുഹമ്മ പഞ്ചായത്തിലെ 6, 7 വാർഡുകളിലെ മെമ്പറന്മാരും , പഞ്ചായത്ത് അധികൃതരും നേരിട്ട് സംഭവ സ്ഥലം സന്ദർശിച്ച് , കായൽ മേഖല തൊഴിലാളികളുടെ കഷ്ട നഷ്ടങ്ങൾ വിലയിരുത്തിപ്പോയി

Top