ഡിജിറ്റൽ സംവിധാനങ്ങളോടെ നവീകരിച്ച ഡിജിറ്റൽ ലൈബ്രറി കെട്ടിടം തുറന്നു

മുഹമ്മ • കഞ്ഞിക്കുഴി പഞ്ചായ ത്തിൽ റർബൻ മിഷൻ ഫണ്ടിൽ ഉൾപ്പെടുത്തി ഡിജിറ്റൽ സംവിധാ നങ്ങളോടെ നവീകരിച്ച ലൈബ റി കെട്ടിടം തുറന്നു.
കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡന്റ് വി.ജി.മോഹനൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ ഗീതാ കാർത്തികേയൻ അധ്യ ക്ഷയായി. വൈസ് പ്രസിഡന്റ് എം.സന്തോഷ് കുമാർ,ക്ഷേമകാര്യ സ്ഥിര സമിതി അധ്യക്ഷൻ ബി. ബൈരഞ്ജിത്ത് ആസു ത്രണ സമിതി ഉപാധ്യക്ഷൻ സി. പി. ദിലീപ്, പഞ്ചായത്ത് സെക്രട്ടറി ടി.എഫ്. സെബാസ്റ്റ്യൻ തുട ങ്ങിയവർ പങ്കെടുത്തു.

Top