എസ്എൻഡിപി യോഗം മുഹമ്മ പെരുന്തുരുത്ത് മധ്യം ശാഖ സംഘടിപ്പി ച്ച ഗുരുദേവ ദർശന പഠന ക്ലാസ് എസ്എൻഡിപി യോഗം കൗൺസി ലർ പി.ടി.മന്മദൻ ഉദ്ഘാടനം ചെയ്യുന്നു. ശാഖ കമ്മിറ്റി അംഗം എം. എസ്.സന്തോഷ് അധ്യക്ഷത വഹിച്ചു. ശാഖ സെക്രട്ടറി സി. ബാബു മോൻ, തങ്കമ്മ പുഷ്കരൻ, ബേബി പാപ്പാളി, വി.കെ.ജയദേവൻ, എസ്. എസ്.സാം എന്നിവർ പ്രസംഗിച്ചു.

