മുഹമ്മ കൊച്ചനാകുളങ്ങര റസിഡൻസ് അസോസിയേഷനും മുവാറ്റു പുഴ പുനർജിത് ആയുർവേദ ആശുപത്രിയും ചേർന്നു സംഘടിപ്പിച്ച സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപ് പഞ്ചായത്ത് അംഗം സ്വപ്ന ഷാബു ഉദ്ഘാടനം ചെയ്യുന്നു. റസി.അസോസിയേഷൻ പ്രസി ഡന്റ് എൻ.സുധാകര പണിക്കർ, സി.ആർ.ബിജു, കെ.വി.ശ്യാമളൻ നായർ, മധുസുദനൻ നായർ, അരവിന്ദൻ നായർ എന്നിവർ നേതൃത്വം നൽകി.

