മുഹമ്മ സെന്റ് ജോർജ് ഫൊറോന പള്ളി തിരുനാളിന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കൊടിയേറ്റുന്നു. വികാരി ഫാ.ആന്റണി കാട്ടുപ്പാറ, ഫാ.ജോർജ് കൊച്ചുപറമ്പിൽ, ഫാ. തോമസ് ഉറുമ്പിൽ തടത്തിൽ എന്നിവർ സമീപം

Top