ചേർത്തലയിലെ കൃഷിക്കൂട്ടമായ തിരുവിഴേഷനിലെ അംഗമായ ജ്യോതിഷ് കൃഷിവിശേഷങ്ങൾ പങ്കുവെയ്ക്കുന്നു നാടൻ ചീരയുടെ മാർക്കറ്റിങ്ങ് വിശേഷങ്ങളുമായി കഞ്ഞിക്കുഴിയിലെ വനിതാ കൃഷിക്കൂട്ടം അധ്വാനമില്ലാതെ മികച്ച വരുമാനം നേടാൻ സാധിക്കുന്ന ഒരു കൃഷി തന്നെയാണ് വെറ്റില കൃഷി എന്ന് അപ്പച്ചൻ ചേട്ടൻ ക്ഷീര കർഷകർക്ക് ഏറ്റവും ഇഷ്ടമുള്ള പുല്ല് ദിവസവും 20ലിറ്റർ “കള്ള്” കിട്ടുന്ന തെങ്ങ്..