Angela Exports

എയ്ഞ്ചലാ എക്സ്പോർട്ട്സ്,
കഴിഞ്ഞ 45 വർഷങ്ങളായി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുന്ന ഒരു കുടുംബ വ്യവസായ സംരംഭമാണ് എയ്ഞ്ചല കയർ മിൽ .
തലമുറകളായി കൈമാറി വരുന്ന ഈ വ്യവസായം ദേശീയ അന്തർദേശീയ തലത്തിലുള്ള ഉപഭോക്താക്കൾക്ക് 100% ഗുണമേന്മയിൽ ഉൽപ്പന്നങ്ങൾ നൽകിവരുന്നു.
കയർ ഉൽപ്പന്നങ്ങൾക്ക് പുറമേ തേങ്ങയും അതിൻറെ ഉപോൽപന്നങ്ങളായ വെളിച്ചെണ്ണ ഡെസിക്കേറ്റഡ്കോക്കനട്ട് തുടങ്ങിയവയും ദേശീയ അന്തർദേശീയ വിപണികളിലേക്ക് എത്തിക്കഴിഞ്ഞു. ഇസബെല്ല എന്ന പേരിൽ മാർക്കറ്റിൽ ലഭ്യമായ ഈ ഉൽപന്നങ്ങളുടെ വിശദവിവരങ്ങളും എക്സ്പോർട്ടിന്റെ കയർ ഉത്പന്നങ്ങളും ചുവടെ ചേർക്കുന്നു .

പ്രധാന ഉൽപ്പന്നങ്ങൾ:
✅ പാകമായ തേങ്ങ
✅ തേങ്ങാപ്പൊടി (Desiccated Coconut)
✅ വെർജിൻ കൊക്കനട്ട് ഓയിൽ
✅ കൊപ്ര
✅ കൊക്കനട്ട് കേക്ക്
✅ കോയർ പിത്ത്
✅ കോയർ കയർ
✅ തേങ്ങാഫൈബർ
✅ കൊക്കനട്ട് ഷെൽ ചാർക്കോൾ

കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന നമ്പറിൽ ബന്ധപ്പെടുക

ദേവസ്യ കെ. ജോസഫ്

മുഹമ്മ PO, ആലപ്പുഴ, കേരളം, ഇന്ത്യ – 688 525.

ഫോൺ: 0091 478 2860089

മൊബൈൽ: 091 9645034516

ഫാക്സ്: 0091 478 2868771

ഇമെയിൽ:mail@angelaexports.com

http://www.angelaexports.com/

Coconut Products
Coconuts
Desiccated Coconut Powder
De hydrated Kernel (Copra)
Virgin Coconut Oil
Coconut Charcoal

Coir Products
Coir Fiber
Curled Coir Rope
Coir Pith
Coir Log
Coir Mesh Mat

Top