DYFI മുഹമ്മ മേഖല കമ്മിറ്റി മുഹമ്മയിൽ പ്രധിഷേധ പ്രകടനം നടത്തുകയും, രാഹുൽ മാങ്കൂട്ടത്തിൻ്റെ കോലം കത്തിക്കുകയും ചെയ്തു.

രാഷ്ട്രീയകേരളത്തിനും കേരത്തിലെ രാഷ്ട്രീയപ്രവർത്തകർക്കും കേരള സമൂഹത്തിനൊന്നടങ്കം അപമാനമായ പ്രവർത്തിയാണ് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റും പാലക്കാട്‌ MLA യും ആയ രാഹുൽ മാങ്കുട്ടത്തിൽ എന്ന രാഷ്ട്രീയ പ്രവർത്തകനിൽ നിന്നും ഉണ്ടായിട്ടുള്ളത് ,രാഹുൽ മാങ്കൂട്ടം MLA സ്ഥാനം രാജിവെക്കുക എന്ന മുദ്രാവാക്യമുയർത്തി DYFI മുഹമ്മ മേഖല കമ്മിറ്റി മുഹമ്മയിൽ പ്രധിഷേധ പ്രകടനം നടത്തുകയും, രാഹുൽ മാങ്കൂട്ടത്തിൻ്റെ കോലം കത്തിക്കുകയും ചെയ്തു. പ്രതിഷേധം മാരാരിക്കുളം ബ്ലോക്ക് പ്രസിഡണ്ട് സ. അരുൺ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. സഖാക്കൾ വിഷ്ണു, അശ്വിൻ, ശാരിമോൾ തുടങ്ങിയ സഖാക്കൾ സംസാരിചു

Top