ജോയലിനെ (9 വയസ്സ്) ഇന്ന് വൈകിട്ട് (6-09-2025) മുതൽ കാണാതായി.
അറിയിപ്പ്
തുമ്പോളി വികസനം ജംഗ്ഷന് പടിഞ്ഞാറ് പള്ളിക്കതയ്യിൽ സാബുവിന്റെ മകൻ ജോയലിനെ (9 വയസ്സ്) ഇന്ന് വൈകിട്ട് (6-09-2025) മുതൽ കാണാതായി.
കാണാതാവുമ്പോൾ നീല നിറത്തിലെ ബനിയനായിരുന്നു ധരിച്ചിരുന്നത്.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പരിൽ ബന്ധപ്പെടുക.
8943874186


