KPMUPS ലെ മുൻ HM ഓമനകുട്ടിയമ്മ ടീച്ചർ അന്തരിച്ചു. സമാന്തര വിദ്യാഭ്യാസത്തിലൂടെ ആയിരങ്ങൾക്ക് അറിവ് പകർന്ന മുഹമ്മ മിനി കോളേജിൻ്റെ പ്രിൻസിപ്പാളായിരുന്ന ,മുഹമ്മ പതിനൊന്നാം വാർഡ് വെളിയിൽ ശശിധരൻ സാർ (മുഹമ്മ ശശിധരൻ ലേഖകൻ ജന്മഭൂമി ) അന്തരിച്ചു…….. പൊന്നാട് അറക്കാത്തറ തങ്കച്ചന്റെ ഇളയ മകൻ അർജ്ജുൻ [20] അന്തരിച്ചു.