Philos Pickles
The special recipe of pickles by Philo Thomas.
For orders for sweet lime pickle, chicken pickle, prawn pickle, meat pickle, tender mango pickle,
Please contact,
+91 99461 55701
or visit
https://www.facebook.com/philospickles/

മുഹമ്മയിലെ കുന്നപ്പള്ളിൽ ഫിലുവും മരുമകൾ ടിൻസിയും ഒത്ത് ചേർന്നപ്പോളാണ് ഫിലോസ് പിക്കിൾ എന്ന പുതിയ സംരംഭം ഉടലെടുത്തത്, അമ്മായിയമ്മയും മരുമകളും ചേർന്ന് വീട്ടിൽ തന്നെ സ്വന്തമായി നിർമ്മിച്ചെടുക്കുന്ന അച്ചാറുകൾക്കും മറ്റ് ഉല്പന്നങ്ങൾക്കും നാട്ടിലും മറുനാട്ടിലും ആവശ്യക്കാരുമേറെയാണ്
ബീഫും മീനും പച്ചക്കറികളും തുടങ്ങി തിരിച്ചു കടിക്കാത്ത എന്തും കിടിലൻ അച്ചാറുകളാകും, വീട്ടിൽ മാത്രം ഒതുങ്ങിയ ഈ അമ്മായിയമ്മയുടെയുംമരുമകളുടെയും അച്ചാറുകൾ ഇപ്പോൾ ഒരു ബ്രാൻഡ് കൂടിയാണ്,ഫിലൂസ് പിക്കിൾസ് എന്ന പേരിൽ പുറത്തിറങ്ങുന്ന ഹോം മെയ്ഡ് അച്ചാറിന് സ്വദേശത്തും വിദേശത്തും ആരാധകരും ഏറെ, മായമില്ലാത്ത സ്നേഹം നിറച്ച അമ്മായിയമ്മയുടെയും മരുമകളുടെയും ഒരു ചെമ്മീൻ അച്ചാർ ഇടൽ ആണ് ഇന്ന് നിങ്ങളിലേക്ക് എത്തിക്കുന്നത്.

