Prasad Muhamma
പ്രസാദ് മുഹമ്മ” 20 വർഷത്തിന് മുകളിലായി മിമിക്രി വേദിയിലെ നിറ സാന്നിധ്യം
മിനി സ്ക്രീനിലേയും, കോമഡി രംഗത്തേയും ജനപ്രിയ കലാകാരനായ ശ്രീ.പ്രസാദ് മുഹമ്മ , ലാൽ ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകം എന്ന മോഹൻലാൻ ചിത്രത്തിൽ വർക്കി എന്ന കഥാപാത്രത്തിലുടെ ബിഗ് സ്ക്രീനിൽ ശ്രദ്ദേയനാവുകയാണ്.പ്രസാദിന് വെള്ളിത്തിരയിൽ കൂടുതൽ അവസരം ഉണ്ടാകട്ടെയെന്നും മലയാള സിനിമാരംഗത്ത് സ്ഥിരസാനിധ്യമാകാൾ കഴിയട്ടെയെന്നും പ്രശസ്തിയിലേയ്ക്ക് ഉയരുമ്പോഴും സ്വന്തം ഗ്രാമത്തിന്റെ പേരിലൂടെ മാത്രം അറിയപ്പെടാൻ ആഗ്രഹിക്കുന്ന നമ്മുടെ Prasad Muhamma യ്ക്ക് നന്മകൾ മാത്രം ആശംസിക്കാം……………
https://www.instagram.com/prasad_muhamma/?hl=en

അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| വെളിപാടിന്റെ പുസ്തകം | വർക്കി | ലാൽ ജോസ് | 2017 |
| കരിങ്കണ്ണൻ | പപ്പൻ നരിപ്പറ്റ | 2018 | |
| നേർവരേന്ന് മമ്‌ണി ചെരിഞ്ഞുട്ടോ | മണി മാധവ് | 2018 |





