
Sanvika
കാവുങ്കൽ സ്വദേശിയായ കുഞ്ഞനുജത്തി സാൻവിക ഏഷ്യ ബുക്ക് ഓഫ് റെക്കോർഡും ,2 ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡുകളും കരസ്ഥമാക്കി…………

ബാസ് ക്കറ്റ് ബോളിലെ നേട്ടങ്ങൾക്കാണ് ഈ റെക്കോർഡുകൾ സാൽവിക കരസ്ഥമാക്കിയത്.
8-ാം വയസിനിടെ 3 സ്റ്റേറ്റ് മത്സര വിജയങ്ങൾ, 4 ജില്ലാ ലീഗ് വിജയങ്ങൾ എന്നിവയിൽ പങ്കെടുത്തതിനാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ലഭിച്ചത്. കൂടാതെ ഒരു മിനിറ്റിൽ 185 തവണ ഒരു കൈ കൊണ്ട് ബാസ്കറ്റ് ബോൾ ട്രിബ്ബിൽ ചെയ്യുന്നതിൽ എഷ്യാ ബുക്ക് ഓഫ് റെക്കോർഡും ,ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും സാൻവികയ്ക്ക് ലഭിച്ചു.
ആലപ്പുഴ ADBA & YMCA എന്നിവിടങ്ങളിലാണ് 5 വയസുമുതൽ സാൻവിയ പ്രാക്ടീസ് തുടരുന്നത്.
KP 10 ,കാവുങ്കൽ,തുളസീദളം (അറാശുപറമ്പിൽ) Adv.സുധീഷ്.T.T- ആതിര ദമ്പതികളുടെ മകളാണ് ഈ മിടുക്കി ………