Shivandhan

വായനശാല വാർഷികത്തിനും ഭക്തിഗാനമേളകൾക്കും പാടിത്തുടങ്ങിയ ശിവാനന്ദൻ അക്കാലം ആരെങ്കിലും നല്ല പ്രോത്സാഹനമോ ശാസ്ത്രീയമായി സംഗീതം പഠിക്കാനോ അവസരം നല്കിയിരുനെങ്കിൽ സംഗീതം ഉപജീവനമാക്കാൻ കഴിയുമായിരുന്നു.

ജീവിത വഴിയിൽ ഇടറി വീഴാതിരിക്കാൻ കക്കാ തൊഴിലാളിയായി.


കായലോളങ്ങളോട് താളത്തിൽ മത്സരിച്ചു പാടിയ ചേട്ടൻ ഇന്ന് സോഷ്യൽ മീഡിയകളിലും ചാനലുകളിലും സ്റ്റാറാണ്.

കായലിലെ കക്ക വാരുന്ന തൊഴിൽ അഭിമാനം തന്നെയാണ് ഇതിനിടയിൽ സംഗീതലോകത്ത് മാത്രമായ് നിറഞ്ഞ് നിൽക്കാൻ കഴിയാതെ വന്നു എന്നതാണ്
എന്നിരുന്നാലും ശിവാനന്ദൻ എന്ന മത്സ്യ തൊഴിലാളി തൊഴിൽ ചെയ്യുന്ന സമയത്ത് പാടിയ പാട്ട് വൈറലായ് ഇന്ന് ലോകം അറിയുന്ന താരമായി മാറിയതിൽ മത്സ്യതൊഴിലാളി മേഖലയ്ക്ക് അഭിമാനിക്കാം.
സംഗീതത്തിൻ്റെ കൂടുതൽ ഉയരങ്ങളിലേക്ക് പ്രിയ സഹോദരന് എത്താൻ കഴിയ ട്ടേ…
ആശംസകൾ💞💞💞

Top