അക്ഷയ ശ്രീ ജില്ലാതല പുരസ്കാര ജേതാവായി ശ്രീമതി. ഇ.പി. മിനികുമാരി ടീച്ചർ
ബാംഗ്ലൂർ ആസ്ഥാനമായുള്ള സരോജിനി – ദാമോദരൻ ഫൗണ്ടേഷൻ്റെ കർഷകർക്കുള്ള ഈ വർഷത്തെ അക്ഷയ ശ്രീ ജില്ലാതല പുരസ്കാരം നേടിയിരിക്കുകയാണ് ശ്രീമതി. ഇ.പി. മിനികുമാരി ടീച്ചർ, 50000 രൂപയാണ് അവാർഡ് തുക. ശ്രീമതി
മുഹമ്മ KPMUP സ്കൂൾ റിട്ടയർഡ് അധ്യാപികയും സമ്പൂർണ്ണ ജൈവകർഷകയുമായ മിനി ടീച്ചറുടെ ഭർത്താവ് ശ്രീ. വിജയനാഥ പണിക്കരും (നവനീതം) ശ്രദ്ധേയനായ ജൈവകൃഷി പരിപോഷകനാണ്.


