അധ്വാനമില്ലാതെ മികച്ച വരുമാനം നേടാൻ സാധിക്കുന്ന ഒരു കൃഷി തന്നെയാണ് വെറ്റില കൃഷി എന്ന് അപ്പച്ചൻ ചേട്ടൻ

മുഹമ്മയിലെ അപ്പച്ചൻ ചേട്ടന്റെ പ്രധാന വരുമാനമാർഗ്ഗം വെറ്റില കൃഷിയാണ് , അധികം അധ്വാനമില്ലാതെ മികച്ച വരുമാനം നേടാൻ സാധിക്കുന്ന ഒരു കൃഷി തന്നെയാണ് വെറ്റില കൃഷി എന്ന് അപ്പച്ചൻ ചേട്ടൻ തെളിയിക്കുകയാണ് , സമ്പത്ത് കാലത്ത് തൈപത്ത് വെച്ചാൽ ആപത്ത് കാലത്ത് മുണ്ട് ‘മുറുക്കി’ നടക്കേണ്ട , വെറ്റില മുറുക്കി നടക്കാം , അപ്പച്ചൻ ചേട്ടന്റെ വെറ്റില കൃഷിയുടെ വിശേഷങ്ങൾ കാണാം

Top