ആലപ്പുഴയിൽ വാട്ടർ മെട്രോ; സാദ്ധ്യതാപഠനം ഡിസംബറിൽ

ആലപ്പുഴയിൽ വാട്ടർ മെട്രോ പദ്ധതി നടപ്പാക്കുന്നതി ന്റെ സാദ്ധ്യതാപഠനം അടുത്തമാ സം നടത്തി റിപ്പോർട്ട് കൈമാറും. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡി നാണ്(കെ.എം.ആർ.എൽ) ചുമത ല.കൊച്ചി വാട്ടർ മെട്രോയുടെ മാതൃ കയിലാകുംആലപ്പുഴയിലും പദ്ധതി നടപ്പാക്കുക.കൊല്ലത്തുംവാട്ടർമെ ട്രോ ആരംഭിക്കാൻ പദ്ധതിയുണ്ട്.
ഗതാഗതസം വിധാനത്തി നൊപ്പം വിനോദസഞ്ചാര മേഖല യ്ക്കും ഗുണം ലഭിക്കുന്ന രീതിയി ലായിരിക്കും വാട്ടർ മെട്രോ ആരം ഭിക്കുക. റൂട്ടുകൾ, ബോട്ടുകൾ, ജെ ട്ടികൾ, മറ്റ് അനുബന്ധ സൗകര്യ ങ്ങൾ തുടങ്ങിയവയെപ്പറ്റി വിശദ പഠനത്തിന്ശേഷം തീരുമാനമെടു ക്കും.കൂടുതൽജലാശയങ്ങൾ ഉള്ള തുംയാത്രക്കാരേറിയതുമായ പ്രദേ ശങ്ങൾ കണക്കിലെടുത്താണ് ആലപ്പുഴയെയും കൊല്ലത്തെയും ജല മെട്രോ പദ്ധതിക്കായി തിരഞ്ഞ ടുത്തത്.കൊച്ചി വാട്ടർമെട്രോലോ കശ്രദ്ധയാകർഷിച്ചതിനെ തുടർ ന്ന് ഇന്ത്യയിലെ 21 പ്രദേശങ്ങളി ൽ ജലമെട്രോ തുടങ്ങാൻ ഇൻലാ ൻഡ് വാട്ടർവേയ്സ് അതോറിട്ടി ഓഫ് ഇന്ത്യ പദ്ധതി തയ്യാറാക്കി യിരുന്നു. ഇതിൽ സാദ്ധ്യതാ പഠ നം ശേഷിക്കുന്നത് ആലപ്പുഴ,കൊ ല്ലം, ലക്ഷദ്വീപ്, കൊൽക്കത്ത എ ന്നിവിടങ്ങളിൽ മാത്രമാണ്.
ഉയർന്ന ബാറ്ററി ശേഷിയുള്ള ബോട്ടുകൾ
ആലപ്പുഴയിൽ റൂട്ടുകളുടെ ർഘ്യം കൂടുതലായതിനാൽ ഉ യർന്ന ബാറ്ററി ശേഷിയുള്ള ബോട്ടുകൾ ഇവിടെ ഉപയോ ഗിക്കേണ്ടിവരും. വിനോദസ ഞ്ചാരികൾ ഏറെയുള്ള ആല പുഴ,മുഹമ്മ,പാതിരാമണൽ, കുമരകം റൂട്ടുകൾക്കാണ് പ്രാ മുഖ്യം നൽകുക. കായലുകളും ഉൾനാടൻ ജലപാതകളും പ്ര യോജനപ്പെടുത്തും.എയർക ണ്ടീഷൻ സൗകര്യമുള്ള ആധു നിക ബോട്ടുകളാവും സർവീസിന് ഉപയോഗിക്കുക.

കൊച്ചിയേക്കാൾ സാദ്ധ്യത
കൊച്ചിയേക്കാൾ വലിയ സാദ്ധ്യതയാണ് വാട്ടർ മെട്രോയ്ക്ക്ആല പുഴയിലുള്ളതെന്നെ വി ലയിരുത്തലിലാണ് കെ.എം.ആർ.എൽ.കൊച്ചിയിലെ റൂട്ടു കളേക്കാൾ ദൈ ർഘ്യമേറിയതാ യിരിക്കും ആലപുഴയിലെ വാട്ടർ മെട്രോ റൂട്ടുകൾ
ജലഗ താഗത വകുപ്പിന്റെ സ ർ വീസു ക ളെ ബാധിക്കാതെ യാവും മെട്രോ സർവീസ്
പൂർണമായും സൗ രോർജ ബോട്ടുകൾ ഉപയോഗിക്കുന്നതി നാൽ പരിസ്ഥിതി മലിനീകരണവും ഉ ണ്ടാവില്ല

കൊച്ചി മെട്രോ
20ബോട്ടുകൾ 12 ടെർമിനലുകൾ
കൊച്ചി വാട്ടർ മെട്രോയുടെ മാതൃകയിൽഏകീകൃത ഓപ്പറേഷൻകൺട്രോൾസെന്ററിൽ നിന്നാവും നിയന്ത്രണം

Top