എസ്.എൽ പുരം സദാനന്ദൻ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ പുരസ്‌ക്കാര സമർപ്പണം – 2025 സംഘടിപ്പിച്ചു.

ശ്രീ.ആലപ്പി ഋഷികേശ് അധ്യക്ഷനായ ചടങ്ങിൽ ശ്രീ.വയലാർ ശരത് ചന്ദ്ര വർമ്മ ഉദ്‌ഘാടനം നിർവഹിച്ചു. കലര്തന ആർട്ടിസ്റ്റ് ശ്രീ.സുജാതൻ പുരസ്‌കാരങ്ങൾ സമ്മാനിച്ചു.

Top