എസ്എൻ കോളേജിൽ വിജയിച്ച എസ്എഫ്ഐ പാനൽ, എസ്എന്നിലും സെന്റ് മൈക്കിൾസിലും എസ്എഫ്ഐ തുടരും

കേരള സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ചേർത്തല എസ്എൻ കോളേ ജിൽ മുഴുവൻ സീറ്റിലും എസ്എ ഫ്ഐക്ക് ഐതിഹാസിക ജയം. ഭാരവാഹികൾ: ഷാഹിൽ (ചെയ ർമാൻ), രാജലക്ഷ്മി (വൈസ് ചെയ ർപേഴ്സൺ), ഗായത്രി ഹരിലാൽ (ജനറൽ സെക്രട്ടറി), ജി ആദിത്യ, കാശിനാഥൻ (യുയുസിമാർ), ജീവൻ (ആർട്സ് ക്ലബ് സെക്രട്ടറി), സൂര്യമോൾ (സ്പോർട്സ് ക്ലബ് സെക്രട്ടറി), അനുശ്രീ (മാഗസിൻ എഡിറ്റർ), ഗായത്രി (ഒന്നാംവർഷ ഡിഗ്രി പ്രതിനിധി ) ഗൗരിപ്രിയ (രണ്ടാംവർഷ പ്രതിനിധി), സൂര്യ (മൂന്നാംവർഷ പ്രതിനിധി), അനഘ (ഒന്നാംവർഷ പിജി പ്രതി നിധി), ജയസൂര്യ (രണ്ടാംവർഷ പി ജി പ്രതിനിധി), നിമിഷ, കൃഷ്ണപ്രിയ (വനിതാ പ്രതിനിധികൾ).

സെന്റ് മൈക്കിൾസ് കോള ജിൽ എസ്എഫ്ഐ യൂണിയൻ
നിലനിർത്തി. ഭാരവാഹികൾ: അലീഷ (ചെയർമാൻ), വിഷ്ണു പ്രിയ (വൈസ് ചെയർപേ ഴ്സൺ), ആർഷ (ജനറൽ സെക്ര ട്ടറി), അമർജിത്ത്, ആതിര (യുയു സിമാർ), രഹന (ആർട്സ് ക്ലബ് സെക്രട്ടറി), ആദർശ് (മാഗസിൻ എഡിറ്റർ), അനഘ (ഒന്നാംവ ർഷ ഡിഗ്രി പ്രതിനിധി), അമോൾ (രണ്ടാംവർഷ ഡിഗ്രി പ്രതി നിധി), സായി കൃഷ്ണ (ഒന്നാംവർഷ പിജി പ്രതിനിധി), പ്രേംചന്ദ് (രണ്ടാംവർഷ പിജി പ്രതിനിധി) കൃഷ്ണവേണി, രാഖിമോൾ (വനി താ പ്രതിനിധികൾ).

ചേർത്തല എസ്എൻ കോളേജിൽ വിജയിച്ച എസ്എഫ്ഐ പാനൽ

സെന്റ് മൈക്കിൾ കോളജിൽ വിജയിച്ച എസ്എഫ്ഐ പാനൽ

Top