കക്ക വില വർധിപ്പിക്കണം
മുഹമ്മ കക്ക വില വർധിപ്പിക്കണമെന്ന് ആലപ്പി ഡിസ്ട്രിക്റ്റ് കക്ക തൊ ഴിലാളി യൂണിയൻ (സിഐടി യു) മാനേജിങ് കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.
ആയിരക്കണക്കിന് തൊഴിലാ ളികളാണ് കക്കവാരി ഉപജീവ നം നടത്തുന്നത്. കക്ക വ്യവ സായ സഹകരണ സംഘങ്ങൾ വില വർധിപ്പിച്ചിട്ട് മൂന്നു വർഷം കഴിഞ്ഞു. ഈ സാഹചര്യത്തിൽ ഉടനെ വില വർധിപ്പിച്ച് തൊഴി ലാളികളെ സഹായിക്കണമെന്ന് യൂണിയൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. യോഗത്തിൽ കെ എസ് ദാമോദരൻ അധ്യക്ഷനാ യി. ജനറൽ സെക്രട്ടറി സി കെ സുരേന്ദ്രൻ റിപ്പോർട്ട് അവതരി പ്പിച്ചു.

