കെ.എ. അലക്സ് (ചാണ്ടിച്ചൻ-78) അന്തരിച്ചു.
കെ.എ. അലക്സ് മുഹമ്മ: യോഗ്യാവീട് കപ്പലുമാവുങ്കൽ കെ.എ. അലക്സ് (ചാണ്ടിച്ചൻ-78) അന്തരിച്ചു.
ഭാര്യ: തത്തംപള്ളി പീടികയിൽ കുടുംബാംഗം ലില്ലിക്കുട്ടി.
മക്കൾ:ബോബി (ആലപ്പുഴ),
ബിജു (ഖത്തർ),
ബിനു (മൗറീഷ്യസ്).
മരുമക്കൾ: റീന, സീമ.

