കെ.വി.ദയാലിന്ആദരവ്നൽകി ബ്രഹ്മകുമാരീസ്

“ഗാർഡിയൻ ഓഫ് ഹ്യൂമാനിറ്റി പുരസ്കാര ജേതാവ് കെ. വി. ദയാലിന് ബ്രഹ്മകുമാരീസ് ഡയറക്ടർ രാജയോഗിനി ബി.കെ. പങ്കജം ദീദി നൽകിയ ആദരവ്

മുഹമ്മ വാനപ്രസ്ഥം അമൃതകുടുംബസംഗമത്തിന്റേയും വേമ്പനാട് നേച്ചർ ക്ലബി ന്റേയും സംയുക്താഭിമുഖ്യത്തി ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയ ഗാർഡിയൻ ഒഫ്ഹ്യമാനിറ്റി ‘പുരസ്കാര ജേ താവ്കെ. വി. ദയാലിന് ആദ രവ്നടത്തി.. എൻ. രാധാകൃഷ്ണ പണിക്കർ അദ്ധ്യക്ഷനായി. ബ്രഹ്മകുമാരീസ് ഡയറക്ട ർ രാജയോഗിനി ബി.കെ.പ ങ്കജം കെ. വി. ദയാലിന് ആദ രവ് നൽകി. ഡോ. ആർ. വേ ണുഗോപാൽ, സംസ്കൃതി ഡയ റക്ടർ ദിഷ സിസ്റ്റർ, കെ.സി. രാജേന്ദ്രബാബു, കുരുവിള ലാ
ലു, പി.വി.പുഷ്പ, ടി. മുരളീധരൻ ആർ. ശിവരാജൻ,കെ.എസ്.
ബീന,ഡോ.കെ.എൻ. ജയ ന്ദ്രബാബു, കെ.പി.മധുസൂദനൻ
നായർ എന്നിവർ സംസാരിച്ചു. കെ.ആർ. പ്രപഞ്ചൻ സ്വാഗത വും കെ.ജി. സാത്വികൻ നന്ദിയും പറഞ്ഞു.

Top