ജന്മനാടായ മുഹമ്മയിൽ നിന്നും മണത്ത് മണത്ത് ലണ്ടനിലെ എൻഎച്ച്എസ് ട്രസ്റ്റിൽ സീനിയർ ബിസിനസ് ഇൻഫർമേഷൻ മാനേജർ എന്ന നിലയിൽ വരെ എത്തി നിക്കുന്ന ജയ്‌മോൻ

ലണ്ടനിലെ റയിനാം മിൽ താമസിക്കുന്ന ജെയ്‌മോൺ തോമസ് നിലവിൽ ബാർക്കിംഗ്, ഹാവറിംഗ്, റെഡ്ബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റിൽ സീനിയർ ബിസിനസ് ഇൻഫർമേഷൻ മാനേജരാണ്. എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്, ആക്സിസ് ബാങ്ക് എന്നിവിടങ്ങളിലെ മുൻകാല റോളുകളിൽ ജെയ്‌മോൺ തോമസിന് പ്രെവർത്തിപരിചയമുണ്ട്.

ഓർഗനൈസേഷണൽ ഡെവലപ്‌മെന്റ്, ഹെൽത്ത്‌കെയർ ഇൻഫർമേഷൻ ടെക്‌നോളജി, പ്രോഗ്രാം മാനേജ്‌മെന്റ്, പ്രോജക്ട് മാനേജ്‌മെന്റ് കൂടാതെ സംഘടനാ വികസനം, ആരോഗ്യ സംരക്ഷണം, വിവര സാങ്കേതികവിദ്യ, പ്രോഗ്രാം മാനേജ്മെന്റ് എന്നീ രംഗങ്ങളിൽ തന്റെ തായ വെക്തി മുദ്ര പതിപ്പിക്കാൻ ജയ്‌മോന് സാധിച്ചിട്ടുണ്ട് …

ബാംഗ്ലൂർ യൂണിവേഴ്സിറ്റി യിൽ നിന്നും മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എംബിഎ), മഹാത്മാഗാന്ധി സർവകലാശാല യിൽ നിന്നും ബാച്ചിലർ ഓഫ് സയൻസ് (ബിഎസ്‌സി ഫിസിക്സ്) ചങ്ങനാശേരി എസ്ബി കോളേജ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വിദ്യാഭ്യാസം

ജീസസ് യൂത്തിൽ നിന്നും പ്രണയിച്ച് വിവാഹം കഴിച്ച ജെയ്‌സി ആണ് ഭാര്യ..

Top