ജില്ലയിൽ കഴിഞ്ഞവർഷം പിടികൂടിയ പാമ്പുകൾ 1193
ആലപ്പുഴ മഞ്ഞ് വീണു തുടങ്ങി. തണുപ്പ് ടി പാമ്പുകൾ ജനവാസ മേഖലയിലേക്ക് ഇഴഞ്ഞെത്താം. ജാഗ്രത വേണ മെന്ന് സ്നേഹാൻഡ്ലർമാ ർ. കഴിഞ്ഞ ഒരുവർഷത്തിനി ടെ വിഷമുള്ളവയും അല്ലാത്ത വയുമായി 1193 പാമ്പുകളെയാ ജില്ലയിൽ സ്നേക്ഹാൻഡ് ലർമാർ പിടികൂടിയത്. സാധാര
ഡിസംബർ, ജനുവരി മാസ ങ്ങളിൽ പാമ്പുകൾ ഇണചേർ ന്ന്ഫെബ്രുവരി, മാർച്ച് മാസങ്ങ ളിൽ കുഞ്ഞുങ്ങൾ വിരിയുകയു മാണചെയ്യുന്നത്.
പാമ്പുകൾ കടന്നിരിക്കുന്ന ത്ഒഴിവാക്കാൻ ഭക്ഷണാവശി ഷ്ടങ്ങൾ വലിച്ചെറിയാതിരിക്കു കയും വിറകും മറ്റുള്ളവയും വീടി ന്റെ അരികിനോട് ചേർന്ന് വ യ്ക്കാതിരിക്കുകയും ചെയ്യണം. പാമ്പുകൾ കതകിന്റെ വിടവി ലൂടെയും മറ്റും വീടിനുള്ളിൽ എ ത്തിയേക്കാം. പെരുമ്പാമ്പ്, മൂ ർഖൻ, വെള്ളിക്കെട്ടൻ, ചുരുട്ട മണ്ഡലി എന്നീ ഇനങ്ങളാണ് അധികവും. പിടികൂടുന്ന പാമ്പു കളെ വനപ്രദേശങ്ങളിലും ആ ൾത്താമസമില്ലാത്ത മേഖലക ളിലും തുറന്നുവിടുകയാണ് ചെ യ്യുന്നത്.
ജില്ലയിൽ റാന്നി ഫോറസ്റ്റ് റേഞ്ച് പ്രദേശങ്ങളിലാണ് വി ഷപ്പാമ്പുകളെ തുറന്നുവിടുക. പ രിശീലനം ഇല്ലാത്തവർ പാമ്പി നെ പിടിക്കാൻ ശ്രമിക്കരുത്. പാമ്പുകളുടെ ആകെ എണ്ണം വ ലിയ രീതിയിൽ കുറഞ്ഞുവരുന്നതായി പ്രവർത്തകർ പറയുന്നു. ഇത് ആവാസവ്യവസ്ഥയെ തകർക്കാനും കാരണമായേക്കും.
പാമ്പിന്റെ കടിയേറ്റാൽ. കടിയേറ്റഭാഗം അനക്കാതെ സൂക്ഷിക്കുക.
കടിച്ചപാമ്പ് ഏതാണെന്ന് കണ്ടെത്തിയാൽ നല്ലത്
രോഗിയെ നന്നായി നിരീക്ഷിക്കുക
എത്രയുംവേഗംആശുപത്രി യിൽ എത്തിക്കണം താലൂക്ക് ആശുപത്രികൾ മു തലുള്ളആശുപത്രികളിൽ പ്ര തിവിഷം ലഭിക്കും
ശാസ്ത്രീയമായ രീതിയിൽ ചികിത്സ ഉറപ്പാക്കാൻ ശ്രമിക്കണം
പിടികൂടിയ പാമ്പുകളുടെ എണ്ണം
മൂർഖൻ – 380
അണലി – 125
വെള്ളിക്കെട്ടൻ – 3
രാജവെമ്പാല 1
വിഷമിലാത്തവ – 684
(2024 നവംബർ മുതൽ ഇതുവരെ)
പാമ്പിനെ കണ്ടാൽ സർപ്പ ആപ്പിൽ വിളിച്ച് അറിയിച്ചാൽ പരിശീലനം ലഭിച്ചവരെത്തി പിടികൂടും. രാത്രിയിൽ സഞ്ചരിക്കുന്നവർ ടോർച്ച് കൈയിൽ കരുതണം
സഹായത്തിന് സർപ്പ
പാമ്പുകളെ കണ്ടാൽ ഉടൻ “സർ = “ആപ്പിലൂടെ വനംവകുപ്പിനെ അറിയിക്കാം.പരിശീലനംലഭിച്ച സ്നേക്ഹാൻത്തിപിടികൂടും.
ജില്ലയിൽ ലൈസൻസ് ലഭിച്ച റെസ്ക്യു പ്രവർത്തകർ 32

