പാപ്പാളി ക്ഷേത്രം ശ്രീമഹേശ്വരി മീനഭരണി ഉത്സവം ഇന്നു മുതൽ

മുഹമ്മ പാപ്പാളി ശ്രീമഹേശ്വരി ക്ഷേത്രത്തിലെ മീനഭരണി ഉത്സവം ഇന്ന് ആരംഭിച്ച് 22 ന് ആറാ ട്ടോടെ സമാപിക്കും
ഇന്ന് വൈകിട്ട് 7.10 നും 8.20നും മധ്യേ ക്ഷേത്രം തന്ത്രി സ്വാമി ശിവനാ രായണ തീർഥയുടെ മുഖ്യ കാർ മികത്വത്തിലാണ് കൊടിയേറ്റ്. തു ടർന്ന് കൊടിയേറ്റ് സദ്യ.
രാത്രി 8.30 ന് യുവശക്തി കലാവേദിയുടെ നാടകം – കുറു വാസംഘം.
14 ന് വൈകിട്ട് 5.30 ന് ഒറ്റത്താലം വരവ്.
15 ന് രാത്രി 7.45 ന് നൃത്തം അരങ്ങേറ്റവും സന്ധ്യയും.
17ന് രാത്രി 7.30ന് അർധശാ സ്ത്രീയ സംഗീത മേള, തുടർന്ന് ദക്ഷകന്യ കലാസമിതിയുടെ തി രുവാതിര.
18 ന് രാത്രി 8ന് ശ്രീ കൃഷ്ണ കലാസമിതിയുടെ തിരു വാതിര.
19 ന് രാത്രി 8 ന് കൊല്ലം ഇർഷാദ് അവതരിപ്പിക്കുന്ന നാ ടൻപാട്ട്.
20 ന് രാത്രി 7.45 ന് എറ ണാകുളം നൂപുര സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന ത്തസന്ധ്യ. പള്ളിവേട്ട ഉത്സവദി നമായ
21ന് വൈകിട്ട് 4.30 ന് കാ ശ്രീബലി. രാത്രി 8 ന് ശ്രീമഹാദേവ കലാപീഠം അവതരിപ്പി ക്കുന്ന വയലിൻ ചെണ്ട ഷൻ, 10ന് പള്ളിവേട്ട പുറപ്പാട്. 10.30 ന് തിരിച്ചെഴുന്നള്ളത്ത്.
22 ന് മീനഭരണി ഉത്സവം. വൈകിട്ട് 4.30 ന് കാഴ്ചശീബലി. 7ന് അരി ക്കൂത്ത്, തിരിപിടുത്തം. 7.45ന് കാ യംകുളം പീപ്പിൾസ് തിയറ്റേഴ്സി ന്റെ നാടകം – അങ്ങാടിക്കുരുവി കൾ. രാത്രി 10ന് ആറാട്ട് ബലി, ആറാട്ട് പുറപ്പാട്. തുടർന്ന് കൊടി യിറക്ക്. 11ന് വടക്കുപുറത്ത് കുരുതി.

Top