പോലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിൽ തൂങ്ങി മരിച്ച നിലയിൽ
ആലപ്പുഴ മുഹമ്മ പോലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥൻ തൂങ്ങി മരിച്ച നിലയിൽ .
CPO സന്തോഷ് കുമാർ(44) ആണ് മരിച്ചത് .
സ്റ്റേഷന്റെ മുകളിലെ റൂഫിൽ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി.


