ബസിന്റെ ബാറ്ററി മോഷണം പോയി
മുഹമ്മ • റോഡരികിൽ പാർ ക്ക് ചെയ്തിരുന്ന സ്വകാര്യ ബസിന്റെ ബാറ്ററി മോഷണം പോയതായി പരാതി. ചേർ ത്തല മുഹമ്മ റൂട്ടിൽ സർവീ സ് നടത്തുന്ന നമ്പൂതിരി എന്ന സ്വകാര്യ ബസിന്റെ ബാറ്ററിയാണു കഴിഞ്ഞ ദിവ സം രാത്രി മോഷണം പോയ ത്. ഓട്ടത്തിനു ശേഷം തണ്ണീർമുക്കം ആലപ്പുഴ റോ ഡിൽ ആര്യക്കര ജംക്ഷനു തെക്ക് സിഎംഎസ് സ്കൂളി നു സമീപം പാർക്ക് ചെയ്തി രുന്നതാണ് ബസ്. കേസെടു ത്ത മുഹമ്മ പൊലീസ് സമീ പത്തെ സിസിടിവി ക്യാമറ കൾ പരിശോധിച്ചു. മോഷ്ടാ വിനെക്കുറിച്ച് സൂചന ലഭിച്ച തായും പ്രതി താമസിയാതെ പിടിയിലാകുമെന്നും പൊലീ സ് പറഞ്ഞു.

