മുഹമ്മ കൊച്ചനാകുളങ്ങര റെസിഡൻഡ് അസോസിയേഷൻ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പി ച്ചു.
മുഹമ്മ കൊച്ചനാകുളങ്ങര റെസിഡൻഡ് അസോസിയേഷൻ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മൂവാറ്റുപുഴ പുനർജിത്ത് ആശുപത്രിയുടെ സഹായത്തോ ടെ സംഘടിപ്പിച്ച ക്യാമ്പ് പഞ്ചായ ത്ത് അംഗം സ്വപ്നഷാബു ഉദ്ഘാടനം ചെയ്തു. ഡോക്ടർമാ
രായ അനുജ വർഗീസ്, അർജുൻ രവി എന്നിവർ ക്യാമ്പ് നയിച്ചു. അസോസിയേഷൻ പ്രസിഡന്റ് എൻ സുധാകരപണിക്കർ, സെക്ര ട്ടറി കെ വി ശ്യാമളൻ നായർ, വൈസ്പ്രസിഡന്റ് സി ആർ ബിജു, ജോയിന്റ് സെക്രട്ടറി മധുസൂദനൻ നായർ, ട്രഷറർ അരവിന്ദൻ നായർ എന്നിവർ സംസാരിച്ചു.
കൊച്ചനാകുളങ്ങര റെസിഡന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച ആയുർവേദ മെഡിക്കൽ ക്യാമ്പ് പഞ്ചായത്ത് അംഗം സ്വപ്ന ഷാബു ഉദ്ഘാടനംചെയ്യുന്നു

