മുഹമ്മ പഞ്ചായത്ത് ഭിന്നശേഷിക്കാർക്ക് നൽകുന്ന സഹായ ഉപകരണങ്ങളുടെ വിതരണം പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ ഉദ്ഘാടനംചെയ്യുന്നു

മുഹമ്മ പഞ്ചായത്ത് നേതൃത്വത്തിൽ ഭിന്ന ശേഷിക്കാർക്കായി സഹായ ഉപ കരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി എൻ നസീമ അധ്യക്ഷയാ യി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എം എസ് ലത, ബ്ലോക്ക് പഞ്ചായ ത്ത് അംഗം എൻ ടി റെജി, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എൻ ആർ മോ ഹിത്, ബാബു വടക്കേച്ചിറ, മി നി ബിജു, പഞ്ചായത്ത് സെക്ര ട്ടറി എം പി മഹീധരൻ, ഐസി ഡിഎസ് സൂപ്പർവൈസർ എസ് അശ്വതി, അങ്കണവാടി വർക്കർ ലളിതകുമാരി എന്നി വർ സംസാരിച്ചു.

Top