വനിതകൾക്ക് സംരംഭകരാകാം

മുഹമ്മ വനിത വ്യവസായ കേ ന്ദ്രത്തിലേയ്ക്ക് വനിത സംരംഭക രെ ക്ഷണിക്കുന്നു ജില്ലാപഞ്ചാ യത്ത് ആര്യാട് ഡിവിഷനിൽ മണ്ണഞ്ചേരി പഞ്ചായത്ത് 23-ാം വാർഡിൽ ആര്യാ ട്ബ്ലോക്ക്പഞ്ചായത്തി ന് മുൻവശം സ്ഥിതി ചെയുന്നജില്ലാപഞ്ചായത്തിന്റെ വനിത വ്യവസായ കേന്ദ്രത്തിലാണ് അവസരം.

സ്റ്റിച്ചിംഗ് യൂണിറ്റ്, ഫുഡ്പ്രോസസ്, കേക്ക് മേക്കിംഗ്, മാർക്കറ്റിംഗ്, ഐ.ടി അടക്കമുള്ളതൊ ഴിൽ തിരഞ്ഞെടുക്കാം.

മണ്ണഞ്ചേരി, ആര്യാട്,മാ രാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്തിലുള്ളവർക്ക് മുൻഗണന. ആര്യാട് ഡിവിഷനിൽ ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ നല്കുന്നതിന് ജോബ് ജംഗ്ഷൻ എന്ന സംവിധാനം കഴിഞ്ഞ 5 വർഷമായി പ്രവർ ത്തിക്കുന്നുണ്ട്.

കേരളത്തിലെ ആദ്യത്തെ വനിത സംരംഭമായ വുമൺ സ്റ്റാർട്ടപ്പ് വുമൺ ആ രംഭിക്കാനും, ഓൺലൈൻ സർവ്വീസെന്റർ അടക്കമുള്ളതൊ ഴിൽ സംരംഭങ്ങൾ ആര്യാട് ഡി വിഷനിൽ ആരംഭിക്കാൻ കഴി ഞ്ഞിട്ടുണ്ട്.താല്പര്യമുള്ളവനിതാ സംരംഭകരെ 20ന് മുമ്പായി തു ടങ്ങാൻ ഉദ്യേശിക്കുന്ന സംരംഭത്തെ കുറിച്ചുള്ളവിവരങ്ങൾ അടങ്ങിയ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9947277992.

Top