വിനോദസഞ്ചാര മേഖലയിൽ സജീവമാകാൻ ജലഗതാഗതവകുപ്പ്


ആറ് പുതിയ ബോട്ടുകൾ സർവീസിനൊരുങ്ങുന്നു


ആലപ്പുഴ വിനോദസഞ്ചാര മേഖല യിൽ സജീവമാകാൻ സംസ്ഥാന ജല ഗതാഗതവകുപ്പ്. ആറ് പുതിയ ബോട്ടു കൾ പുതുവർഷത്തിൽ സർ വീസിനിറങ്ങുന്നു. സോളാർ ബോട്ടുകൾക്കും വിനോദസ ഞ്ചാരത്തിന് പ്രാധാന്യം കൾക്കുമാണ് വകുപ്പ് മുന്തി പ്രത്യേക സർവീസു പരിഗണന നൽകുന്നത്. പുതിയ ആറ് ബോട്ടുക അഞ്ചെണ്ണവും പരിസ്ഥിതിളിൽ സൗഹൃദമായ സോളാർ ബോട്ടുകളാണ്.
സോളാർ ബോട്ടുകളിൽ 75 പേർക്ക് സഞ്ചരിക്കാവുന്ന മൂന്ന് ബോട്ടുകളും 30 പേർക്ക്
സഞ്ചരിക്കാവുന്ന രണ്ട് ട്ടുകളുമാണ് നിർമ്മാണം പൂർ ത്തിയായത്.
ഏകദേശം മൂന്ന് കോടി രൂപ യാണ് ഇവയുടെ നിർമ്മാണച്ചെലവ്. 100 പേർക്ക് ഇരിക്കാവുന്ന രീതിയിലാ ണ് ഡീസൽ ബോട്ടിന്റെ നിർമ്മാണം പൂർത്തിയായത്.
ഇതിന്റെ നിർമ്മാണച്ചെലവ് രണ്ടു കോടി രൂപയാണ്. പുതിയ ബോട്ടുകളുടെ നിർമ്മാണം പൂർത്തിയായെങ്കിലും അവ ഏതെല്ലാം റൂട്ടുകളിലാകും സർവീസ് നടത്തുക എന്ന കാര്യത്തിൽ വകുപ്പ് അന്തിമ തീരുമാനം എടുത്തിട്ടില്ല.
സ്ഥിരം യാത്രാ സർവീസുകൾക്ക് പുറമെ, ടൂറിസം സാ ധ്യതകൾ പ്രയോജ നപ്പെടുത്തുന്ന തി നായി പുതിയ റൂട്ടു കളിൽ പരീക്ഷണ സർവീസുകൾ നട ത്താനും ആലോച നയുണ്ട്.നിലവിൽ ബോട്ട് സർവീസില്ലാത്ത റൂട്ടുകളിലൂടെ അവ ധി ദിനങ്ങളിൽ പ്രത്യേക സർവീസു കൾ നടത്തുകയാ ണ് ആദ്യ പരീക്ഷ
ആലപ്പുഴ, കോട്ട യം, കണ്ണൂർ ജില്ലകളി ലാണ് ആദ്യഘട്ടം ആരംഭിച്ചത്. ക്രിസ്മ സ് അവധിക്കാലത്ത് ചങ്ങനാശേരി യിൽ നിന്നും കാവാലം രാജപുരം വരെ
നടത്തിയ സർവീസിനും കണ്ണൂർ കവ്വാ യിൽ നടത്തിയ സർവീസിനും യാത്ര ക്കാരിൽ നിന്നും മികച്ച പ്രതികരണമാ ണ് ലഭിച്ചതെന്ന് ബന്ധപ്പെട്ട അധികാരി കൾ പറയുന്നു. ഞായറാഴ്ചകളിലും മ പൊതു അവധി ദിവസങ്ങളിലുമാണ് ഇത്തരം ട്രിപ്പുകൾ ക്രമീകരിക്കുക.
ഹൗസ് ബോട്ടുകളെയും ശിക്കാര ബോട്ടുകളെയും ആശ്രയിക്കുന്ന വിനോദസഞ്ചാരികൾക്ക് കുറഞ്ഞ ചെല വിൽ കായൽ സൗന്ദര്യം ആസ്വദിക്കാൻ ജലഗതാഗത വകുപ്പ് വഴിയൊരുക്കും. ഇതിന്റെ ഭാഗമായി ആലപ്പുഴയിൽ നിന്ന് കോട്ടയം പള്ളം ഭാഗത്തേക്ക് പുതിയ അവധിദിന സർവീസ് ആരംഭിക്കും. 75 പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടാണ് ഇതിനായി ഉപയോഗിക്കുക.
നിലവിൽ സർവീസ് നടത്തിവരുന്ന സീ കുട്ടനാട് ഉൾപ്പടെയുള്ള ബോട്ടുക ളിൽ സ്വദേശികളും വിദേശികളുമായ സഞ്ചാരികൾ കായൽ കാഴ്ചകൾ ആ സ്വദിക്കാൻ എത്തുന്നുണ്ട്. വേമ്പനാട്ടു കായലിലൂടെയുള്ള വേഗ സർവീസും നിരവധിയാളെ ആകർഷിക്കുന്നു.

Top