വിശ്വകർമ ദിനാഘോഷം ഫാ. ഡോ സാംജി വടക്കേടം ഉദ്ഘാടനം ചെയ്തു

അഖില കേരള വിശ്വകർമ മഹാസഭ 555-ാം നമ്പർ ശാഖ നേതൃത്വത്തിൽ വിശ്വകർമദി നം ആഘോഷിച്ചു. കെ ഇ കാർമൽ പ്രിൻസിപ്പൽ ഫാ. ഡോ. സാംജി വടക്കേടം സമ്മേളനം ഉദ്ഘാടനംചെയ്തു. ശാഖ പ്രസിഡന്റ് പി ആർ വിശ്വംഭ രൻ അധ്യക്ഷനായി. ശില്പക ലയിൽ മികവ് തെളിയിച്ച ശ്രീ കാന്ത് പി വിശ്വത്തിനെയും സി നിമാ സീരിയൽ താരം നിതാ കർമയെയും അനുമോദിച്ചു.

Top