സീനിയർ സിറ്റിസൺസ് ഫോറം അനുമോദിച്ചു

മുഹമ്മ ജനസേവകരായ മുഹ മ്മ ഗ്രാമപ്പഞ്ചായത്ത് അംഗങ്ങ ളെ കേരള സീനിയർ സിറ്റിസൺ സ് ഫോറം മുഹമ്മ യൂണിറ്റി ന്റെ നേതൃത്വത്തിൽ അനുമോദി ച്ചു. കയർ കോർപ്പറേഷൻ ചെ യർമാൻ ജി. വേണുഗോപാൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുഹമ്മ രവീന്ദ്രനാഥ് മുഖ്യപ്രഭാ ഷണം നടത്തി.
വയോജനവേദി മുഹമ്മ യൂ ണിറ്റ് പ്രസിഡന്റ് ടി.വി. തമ്പി അധ്യക്ഷനായി. മുഹമ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെയും പഞ്ചായത്തംഗങ്ങളെയും ന്നാടയണിച്ച് ആദരിച്ചു. കെ.എ സ്. ദാമോദരൻ, എം.കെ.പൊപൊഅപ്പൻ, എൻ.എൻ. ശ്യാമള, കെ.എം. വിപിനേന്ദ്രൻ, ഉമാ മഹേശ്വരൻ, കെ.വി. തിലകൻ, വി.എം. പ്രഭാകരൻ, ടി.ഡി. ശശി തുടങ്ങിയവർ പ്രസംഗിച്ചു.


കേരള സീനിയർ സിറ്റിസൺസ് ഫോറം മുഹമ്മയുടെ നേതൃത്വത്തിൽ നടത്തിയ അനുമോദന സമ്മേളനം കയർ കോർപ്പറേഷൻ ചെയർമാൻ ജി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

Top