സുമനസ്സുകൾ തങ്ങളാൽ കഴിയുന്ന സഹായം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു

പ്രസന്നൻഎന്ന വ്യക്തിയെ മുഹമ്മ നിവാസികൾക്ക് സുപരിചിതനാണ്. ജന്മനാ ഭിന്നശേഷിക്കാരനായ ഇദ്ദേഹം തൻ്റെ മുച്ചക്ര വാഹനത്തിലൂടെ ലോട്ടറി വിൽപ്പന നടത്തിവരുകയായിരുന്നു.

ദൗർഭാഗ്യവശാൽ ഇദ്ദേഹത്തിന് ക്യാൻസർ പിടിപെട്ടു ചികിൽസയിൽ ആണ്. മരുന്നിനും ചെക്കപ്പിനുമായി വളരെ ഏറെ ബുദ്ധിമുട്ടുകയാണ് ഇദ്ദേഹം . സുമനസ്സുകൾ തങ്ങളാൽ കഴിയുന്ന സഹായം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു

Branch: MUHAMMA

IFSC: SBIN0070299

MICR: 688002922

CIF Number:77072843184

Account No.: 67191003583

Address : PRASANNAN K C

S/o CHELLAPPAN KARAKKAVELI

MAYI THARA PO

Top