അയ്യപ്പഞ്ചേരി ക്ഷേത്രം ശ്രീകോവിൽ മേൽക്കൂര നിർമാണം തുടങ്ങി

മുഹമ്മ അയ്യപ്പഞ്ചേരി ധർമശാ സ്താ ക്ഷേത്രത്തിൽ ശ്രീകോവി ലിന്റെ മേൽക്കൂരയുടെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി. ക്ഷേത്രാങ്കണത്തിൽ നടന്ന ചട ങ്ങിൽ പൂജിച്ച തേക്കുതടി പേരേ വെളി കൃഷ്ണൻകുട്ടി നായർ ദാ രുശിൽപി കർമാലയം മോഹ നൻ ആചാരിക്ക് കൈമാറി. നിർ മാണ കമ്മിറ്റി ചെയർമാൻ രാംദാ സ്, ദേവസ്വം പ്രസിഡന്റ് എൻ. ഉണ്ണിക്കൃഷ്ണൻ, കെ.ജി.വേണു ഗോപാൽ, പി.മോഹനൻ, സി.സു ധീർകുമാർ, എൻ. രാജേന്ദ്രൻ, ടി. എസ്.ഗോപാലകൃഷ്ണൻ എന്നി വർ പ്രസംഗിച്ചു.

Top