കവലകളിൽ കാവലില്ല, നഗരത്തിൽകുരുക്കോടു കുരുക്ക്

മിനി സിവിൽ സ്റ്റേഷനു മുന്നിലെ ഗതാഗതക്കുരുക്ക്

ചേർത്തല നഗരത്തിൽ ദേവീക്ഷേത്രം കവലയിൽ ഗതാഗതം കുരുങ്ങിയപ്പോൾ
ചേർത്തല ഒരു സൈക്കിൾ യാത്രക്കാരൻ തുനിഞ്ഞാൽ അടിമുടി കുരുങ്ങുന്നതാണ് ചേർത്തല നഗരത്തിലെ ഗതാ ഗതം. ഇതിനിടയിൽ പലകാര ണങ്ങളിൽ നിയന്ത്രണങ്ങളു മായതോടെ കുരുക്കുമുറുകി. ഇടുങ്ങിയ റോഡുകളും കവ ലകളും കുരുക്കുകളും പാർ ക്കിങ്ങിനു സംവിധാനങ്ങളുമി ല്ലാത്തതുമെല്ലാം കുരുക്കിനു കാരണമാണ്. ഇതിനുപുറമേ നിയമലംഘനങ്ങളും.
നിലവിൽ ദേശീയപാത പു നർനിർമാണം നടക്കുന്നതി നാൽ നഗരവഴി വാഹനങ്ങൾ തിരിച്ചുവിടുന്നതുമാകുമ്പോൾ ചെറുതും വലുതുമായ കുരു ക്കിൽപ്പെടാതെയുള്ള നഗര ത്തിലൂടെ യാത്രചെയ്യുക ബുദ്ധിമുട്ടാണ്. സെയ്ന്റ് മേരീസ് പാലം നിർ മാ ണ ത്തെ ത്തു ട ർ ന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽങ്കിലും പ്രധാനമായ ഇരുമ്പുപാലത്തിലെ ഗതാഗതനിയന്ത്രണം തുടരുന്നുണ്ട്. കവലകളിലെ കുരുക്ക്

► നിലവിൽ പൂർണതയായില്ലെ ങ്കിലും വടക്കേ അങ്ങാടിക്കവല യിൽ മാത്രമാണ് കുരുക്കില്ലാ ത്തത്. കോടതിക്കവല, ഗേൾസ് സ്കൂൾക്കവല, അപ്സരക്കവല, ആശുപത്രിക്കവല, കുപ്പിക്കവല, തെക്കേഅങ്ങാടിക്കവല അങ്ങ
നെഇടുങ്ങിയ നഗര കവലകളു ടെ പട്ടിക ഒട്ടേറെ യാണിവിടെ. കവ ലകളിലെ അതിവേ ഗതയും തിരക്കും മു ലം ആശുപത്രിക്കവ ലയിലും കുപ്പിക്കവ ലയിലും അപകട മരണങ്ങളും അടു ത്തിടെയുണ്ടായി. ഗേൾസ് സ്കൂൾക്കവലയിൽ അപകടങ്ങൾ തുടർച്ചയായു ണ്ടാകുന്നുണ്ട്. കവലകൾക്കു പുറമേ ഇരുമ്പുപാലത്തിന്റെ ഇരുഭാഗങ്ങളും കടക്കാൻ യാത്ര ക്കാർ വലിയ വെല്ലുവിളിയാണു നേരിടുന്നത്.
ഗേൾസ് സ്കൂൾക്കവലയിൽ മാത്രമാണ് തിരക്കേറിയ സമയ ങ്ങളിൽ പോലീസ് കാവൽ സ്ഥി രമായുള്ളത്.
അനധികൃത പാർക്കിങ് ► മിനി സിവിൽ സ്റ്റേഷനു മുന്നിലൂടെ യുള്ള റോഡിൽ എ പ്പോഴുംക്കു റോഡരികിൽ വാഹനങ്ങൾ വലിയതോതിൽ പാർക്കുചെ യ്യുന്നതിനാൽ വാഹനങ്ങൾ കടന്നുപോകാനാകാത്ത സ്ഥിതിയാണ്. സ്വകാര്യ ബസുക ളും കെഎസ്ആർടിസി ബസുക ളും ഏറെ പണിപ്പെട്ടാണ് ഇവിടം കടന്നുപോകുന്നത്. ഇതിനു സമാ നമായി കെഎസ്ആർടിസി ബസ് സ്റ്റേഷനു സമീപവും റോഡരികി ലെ പാർക്കിങ് യാത്രക്കാർക്കു വെല്ലുവിളിയാകുന്നുണ്ട്.

Top