സഹപാഠിക്കൊരു സ്നേഹവീട്
മുഹമ്മ തണ്ണീർമുക്കം ഗവ. ഹയർ സെക്കൻഡറി സ്കൂളി ലെ എൻഎസ്എസ് യൂണിറ്റി ന്റെ നേതൃത്വത്തിൽ നിർമിച്ച “സഹപാഠിക്കൊരു സ്നേഹ വീട്’ മന്ത്രി പി.പ്രസാദ് കൈമാ റി. 13 ലക്ഷം രൂപ ചെലവിട്ട് 610 ചതുരശ്ര അടി വിസ്തീർ ണത്തിലാണ് പുതിയ വീടൊരുക്കിയത്.
ഇതിനായി അച്ചാർ വിപണ നമേള, സഞ്ചരിക്കുന്ന ചായ ക്കട, കൃഷി എന്നിവ നടത്തി യിരുന്നു. അധ്യാപകരുടെയും കുട്ടികളുടെയും കൂട്ടായ്മയിലാ ണ് വീട് നിർമിച്ചത്. ചടങ്ങിൽ തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡന്റ് എ.കെ. പ്രസന്നൻ അധ്യക്ഷനായി. ജില്ലാ ജെ.ഡി. അക്കാദമിക് ആൻഡ് പ്രോഗ്രാം കോഓർഡിനേറ്റർ ഷാ ജിത, പഞ്ചായത്ത് അംഗം വിജ യശ്രീ സുനിൽ, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് അംഗം ജി.ശശികല, സ്കൂൾ പ്രിൻസി പ്പൽ ആർ.രഞ്ജുമോൾ, എൻ എസ്എസ് പ്രോഗ്രാം ഓഫി സർ ഡോ.എ.എസ്.ബെൻ റോയ് തുടങ്ങിയവർ പ്രസംഗി

