അക്ഷയ നെയ്വിളക്കർച്ചന
കായിപ്പുറം അനന്തശയനേശ്വര ക്ഷേത്രത്തിലെ അക്ഷയ നെയ്വിളക്കർച്ചനയിൽനിന്ന്
കായിപ്പുറം അനന്തശയനേശ്വര ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി നടന്ന അക്ഷയ നെയ്വി ളക്കർച്ചന ഭക്തിനിർഭരമായി. ഡോ. അശോകൻ പാരിപ്പള്ളി ദീ പപ്രകാശനം നടത്തി. മേൽശാന്തി സതീശൻ കിഴ ക്കേ അറയ്ക്കലിന്റെ മുഖ്യകാർമിക
ത്വത്തിലായിരുന്നു ചടങ്ങുകൾ. ഗുരുദർശനത്തെപ്പറ്റി മുസ്തഫ മൗ ലവിയുടെ പ്രഭാഷണം, അന്നദാ നം എന്നിവയും ഉണ്ടായിരുന്നു.

