അനന്തശയനേശ്വരക്ഷേത്രത്തിൽകായിപ്പുറം കൊടിയേറ്റ് ഇന്ന്

കായിപ്പുറം സന്മാർഗസന്ദായി നി അനന്തശയനേശ്വരക്ഷേത്ര ത്തിലെ ഉത്സവത്തിന് വെള്ളി യാഴ്ച കൊടിയേറും. വൈകീട്ട് 6.30-ന് തന്ത്രി എൻ. നീലകണ്ഠൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വ ത്തിലാണ് കൊടിയേറ്റ്. മേൽശാ ന്തി സതീശൻ കിഴക്കേ അറയ്ക്കൽ കാർമികത്വം വഹിക്കും. തുടർന്ന് അക്ഷയ നെയ്വിളക്കിനുള്ള ആദ്യ നെയ്യ് സമർപ്പണം, കൊടി യേറ്റുസദ്യ. എട്ടിന് സോപാനസം ഗീതം, തിരുവാതിരക്കളി.
25-നു രാവിലെ 8.30-ന് പറയെഴുന്നള്ളത്ത്, വൈകീട്ട് ഏഴിന് നൃത്തനൃത്യങ്ങൾ, 7.30-നു
പുരസ്കാര വിതരണവും ആദരി ക്കലും, 7.45-ന് നൃത്തനൃത്യങ്ങൾ, 8.15-ന് മോഹിനിയാട്ടം, 8.30-ന് നൃത്തനൃത്യങ്ങൾ, തുടർന്ന് താല പ്പൊലി വരവ്.
26-ന് അക്ഷയ നെയ് വിള ക്ക്. രാവിലെ 10-ന് ഗുരുദർശ നം പ്രഭാഷണം, 12-ന് അന്ന ദാനം, 2.30-ന് സോപാനസംഗീ തം. വൈകീട്ട് അഞ്ചിന് അക്ഷയ നെയ് വിളക്കിന് കൊല്ലം പു ത്തൂർ ശ്രീനാരായണ ആയുർ വേദ കോളേജ് വൈസ് ചെയർ മാൻ ഡോ. രാജ്കുമാർ ദീപം തെളിക്കും. 7.30-ന് നൃത്തനൃത്യ ങ്ങൾ, 8.30-ന് നൃത്ത അരങ്ങേ 8o.
27-നു രാവിലെ 10-ന് സർ പത്തിങ്കൽ തളിച്ചു കൊട രാത്രി ഏഴിന് ഗാനമേള. 28-നു രാവിലെ ഒൻപതിനും വൈകീട്ട് നാലിനും കാഴ്ചശ്രീബലി, പഞ്ച വാദ്യം, പഞ്ചാരിമേളം, രാത്രി എട്ടിനു നാടകം, 10-ന് പള്ളിവേ ട്ട. 29-ന് ഒൻപതുമണിക്ക് പകൽ പൂരം, നാല്പതിലധികം കലാകാ രർ പങ്കെടുക്കുന്ന പഞ്ചവാദ്യം,
വൈകീട്ട് നാലിനു കാഴ്ചശ്രീബ ലി, കിഴക്കൂട്ട് അനിയൻ മാരാ രുടെ പ്രമാണത്തിൽ നാല്പതില ധികം കലാകാരർ പങ്കടുക്കുന്ന പഞ്ചാരിമേളം.
എസ്.എൽ. പുരം കമ്പിയകത്ത് മഹാവിഷ്ണുക്ഷേത്രത്തിലെ
ഉത്സവത്തിനു തന്ത്രി ജയതുളസീധരന്റെ കാർമികത്വത്തിൽ കൊടിയേറ്റുന്നു

Top