ഇ എം എസിന്റെയും എ കെ ജിയുടെയും ഓർമപുതുക്കി മുഹമ്മയിൽ റാലിയും പുഷ്പാർച്ചനയും
ഇ എം എസിന്റെയും എ കെ ജിയുടെയും ഓർമപുതുക്കി മുഹമ്മയിൽ നൂറുകണക്കിന് പേർ പങ്കെടുത്ത പ്രകടനവും പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും. ചീരപ്പൻ ചിറയിലെ എ കെ ജി സ്മൃതിമണ്ഡപത്തിലെ പുഷ്പാർച്ചനയിൽ എ കെ ജി യു ടെ കുടുംബാംഗങ്ങളും പങ്കെടുത്തു.
സിപിഐ എം സം സ്ഥാന സെക്രട്ടറിയറ്റ് അം ഗം എം സ്വരാജ്, ജില്ലാ സെക്രട്ടറി ആർ നാസർ, ആലപ്പുഴ മണ്ഡലം എൽഡി എഫ് സ്ഥാനാർഥി പി പി ചി ത്തരഞ്ജൻ, ചേർത്തല മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി പ്രസാദ്, ജി ല്ലാ സെക്രട്ടറിയറ്റ് അംഗങ്ങ ളായ വി ജി മോഹനൻ, ആർ ഭഗീരഥൻ, മുതിർന്ന നേതാവ് ജി വേണുഗോ പാൽ, ജില്ലാകമ്മിറ്റിയംഗങ്ങളായ എസ് രാധാകൃഷ്ണൻ,
കെ ഡി മഹീന്ദ്രൻ, മാരാരി ക്കുളം ഏരിയ സെക്രട്ടറി അഡ്വ. പി രഘുനാഥ്, കഞ്ഞിക്കുഴി ഏരിയ സെക്ര ട്ടറി ബി സലിം, ഏരിയ കമ്മി റ്റിയംഗങ്ങളായ ഡി ഷാജി, ടി ഷാജി, കെ ഡി അനിൽകു മാർ, പഞ്ചായത്ത് പ്രസിഡ ന്റ് എം അരുൺമോഹൻ, മഹിള അസോസിയേഷൻ ജില്ലാ സെക്രട്ടറി പ്രഭ മധു തു ടങ്ങിയവർ പുഷ്പാർച്ചന നടത്തി.
അനുസ്മരണ സമ്മേള നം എം സ്വരാജ് ഉദ്ഘാടനം ചെയ്തു. ദിനാചരണ കമ്മി റ്റി പ്രസിഡന്റ് സി കെ സുരേ ന്ദ്രൻ അധ്യക്ഷനായി. ആർ നാസർ, ചേർത്തല മണ്ഡ ലം എൽഡിഎഫ് സ്ഥാനാർ ഥി പി പ്രസാദ്, കെ ആർ ഭഗീ രഥൻ എന്നിവർ സംസാരി ച്ചു. ദിനാചരണ കമ്മിറ്റി സെക്രട്ടറി ജെ ജയലാൽ സ്വാഗതം പറഞ്ഞു.

