പാതിരാമണലിന് സൗരവൈദ്യുത ശോഭ
സൗരോർജ വൈദ്യുത നിലയം സ്ഥാപിച്ചത് അനെർട്ട്
മുഹമ്മ വൈദ്യുതി ഇല്ലാത്ത പാതിരാമണൽ ദ്വീപിൽ സൗരോർജ വൈദ്യുതി നിലയം സ്ഥാപിച്ച തോടെ ഇനി രാത്രിയിലും ദ്വീപിന്റെ മനോഹാരിത ആസ്വദിക്കാ നാകും. മുഹമ്മ പഞ്ചായത്തിന്റെ ഫണ്ടിൽ നിന്ന് അനുവദിച്ച 5 ലക്ഷം രൂപ വിനിയോഗിച്ച് അനെർട്ട് ആണ് സൗരോർജവൈദ്യുത നിലയം സ്ഥാപിച്ചത്. നിലയം വർത്തനസജ്ജമായ തോടെ രാത്രി ദ്വീപിൽ വെളിച്ചമുണ്ടാകും. 10 യൂണിറ്റ് വൈദ്യുതി സംഭരണശേഷിയുള്ള ഓഫ് ഗ്രി ഡ് സോളർ പ്ലാന്റാണ് ദ്വീപിൽ സ്ഥാപിച്ചിരിക്കുന്നത്. പുതിയ തായി നിർമിച്ച ഇലക്ട്രിക്കൽ മു റിയുടെ മുകളിലാണ് 3 കിലോവാ ട്ട് ശേഷിയുള്ള സോളർ പാനലുകൾ സ്ഥാപിച്ചിട്ടുള്ളത്.
വൈദ്യുത വിളക്കുകൾക്ക് പുറമേ മൊബൈൽ ചാർജ് ചെയ്യാ നുള്ള സൗകര്യവും ഇനി ലഭിക്കും.വിനോദസഞ്ചാരികളുടെ സുരക്ഷിതത്വത്തിനായി സ്ഥാപി ച്ച നിരീക്ഷണക്യാമറ താമസി യാതെ പ്രവർത്തിച്ചു തുടങ്ങും. ഇതോടെ രാത്രി സാമൂഹികവിരു ദ്ധശല്യത്തിനും വിരാമമാകും. ആലപ്പുഴയിൽ എത്തുന്ന വിനോ ദസഞ്ചാരികളിൽ നല്ലൊരു ശത മാനം പേർ പാതിരാമണലിൽ എത്തുന്നുണ്ട് എന്നാണ് കണ ക്ക്. കഴിഞ്ഞ വർഷം 35,000 ത്തി ലേറെ വിനോദ സഞ്ചാരികൾ ദ്വീ പിലെത്തി. മുഹമ്മ പഞ്ചായത്താണ് പാതിരാമണൽ ദ്വീപ് പരിപാ ലിക്കുന്നത്. ഇപ്പോൾ രാത്രിയും പകലും അവിടെ കാവൽക്കാർ ഉണ്ട്. 50 രൂപയാണ് സന്ദർശന ഫീസ്. കുടുംബശ്രീ നടത്തുന്ന ലഘു ഭക്ഷണശാലകളും ഉണ്ട്. കുട്ടികളുടെ പാർക്ക്, ഏറുമാട ങ്ങൾ, വള്ളിയൂഞ്ഞാലുകൾ,ദ്വീപി ന്റെ ഉള്ളിലേക്ക് പോകാനുള്ള ചെറിയ നടപ്പാതകൾ എന്നിവ യും പുതിയതായി ഒരുക്കിയിട്ടു

