പാതിരാമണൽ നേച്ചർ ക്ലബ് ലോഗോ പ്രകാശിപ്പിച്ചു
മുഹമ്മ എബിവി എച്ച്എ സ്എസിലെ പാതിരാമണൽ നേച്ചർ ക്ലബ്ബിന്റെ ലോഗോ മന്ത്രി കെ ബി ഗണേഷ്കുമാർ മന്ത്രി പി പ്രസാദിന് നൽകി പ്രകാശിപ്പിച്ചു. അധ്യാപിക പ്രസീത പ്രതാപൻ ആണ് ലോ ഗോ രൂപകൽപ്പന ചെയ്തത്.
പിടിഎ പ്രസിഡന്റ് കെ എസ് ലാലിച്ചൻ, പ്രഥമാധ്യാപിക നിഷ ദയാനന്ദൻ, കൺവീനർ എസ് ജയലക്ഷ്മി എന്നിവർ പങ്കെടുത്തു.

