മുഹമ്മ -പൊന്നാട് റോഡിൽ ബസ് സർവ്വീസ് നിലച്ചു

മണ്ണഞ്ചേരി-പൊന്നാ ട്- മുഹമ്മ റോഡിൽ കെ.എ സ്.ആർ.ടി.സി ബസ് സർവ്വീ നിലച്ചിട്ട് ഒരാഴ്ച പിന്നിട്ടു. വി ദ്യാർത്ഥികളും മത്സ്യവില്പനക്കാ രും ദൂരസ്ഥലങ്ങളിൽ ജോലിയ്ക്ക് പോകുന്നവരും ആലപ്പുഴ ജന റൽ ആശുപത്രി, ആലപ്പുഴ മെ ഡി. കോളേജ്, എന്നിവിടങ്ങ ളിലേക്ക് പോകേണ്ടവരും ദുരി തത്തിൽ.
കൊവിഡ് കാലത്ത് ബസ് സർവീസ് പൂർണമായും നിലച്ച തിനുശേഷം കൂടുൽ പരാതിക ൾ ഉയർന്നതോടെ രാവിലെയും വൈകിട്ടുമായി ഓരോ സർവീ സാണ്നടത്തിയിരുന്നത്.ഇതാ ണ് ഇപ്പോൾ പൂർണമായും നില ച്ചത്. ഇരുപത് വർഷം മുമ്പാണ് പി.ഡബ്ല്യൂ.ഡി 8 മീറ്റർ വീതിയി ൽ മനോഹരമായ റോഡും 4 ക ലുങ്കുംസ്ഥാപിച്ചത്.എന്നാൽ ഈ റോഡിന്റെ യഥാർത്ഥ പ്രയോജ നം സാധാരണക്കാർക്ക് ലഭിക്കുന്നില്ല.ആദ്യകാലത്ത്ാവിലെയും ഉച്ചയ്ക്കും വൈകിട്ടുമായി അഞ്ച് സർവ്വീസുകൾ നടത്തിയിരുന്നു.


സ്വകാര്യബസിന്അനുമതി വേണം
ആലപ്പുഴയിൽ നിന്ന് തണ്ണീർമുക്ക ത്തേക്കും ചേർത്തലയിലേയ്ക്കും സർവ്വീസ് നടത്തുന്ന കെ.എസ്. ആർ.ടി.സി ബസുകളിൽ രണ്ടണ്ണം പൊന്നാട് വഴി കടത്തി വിട്ടാ ൽ ഇവിടുത്തെ യാത്രാ ക്ലേശത്തി ന് പരിഹാരമാകും. അതിനു കഴി യുന്നില്ലെങ്കിൽ സ്വകാര്യ ബസ്സുക ൾക്ക് അനുമതി നൽകണമെന്നാ ണ് നാട്ടുകാരുടെ ആവശ്യം.


ഗതാഗത ക്ലേശത്തതിന് പരിഹാരം കാണാൻ തയ്യാറായില്ലെങ്കിൽആലപ്പുഴ-തണ്ണീർമുക്കം റോഡ് തടയൽ അടക്കം നടത്താ നാണ് ആലോചന – നാട്ടുകാർ

Top