മുഹമ്മ ആര്യക്കര ഭഗവതീക്ഷേത്രത്തിലെ വടക്കേ ചേരിവാര പകൽപ്പൂരത്തിന് പുല്ലംപാറ പി.കെ. സുകുമാരൻ ആൻഡ് ഡി. ശ്രീകുമാരി ടീച്ചർ ഫൗണ്ടേഷൻ ചെയർമാൻ ശ്രീജിത്ത് പുല്ലംപാറ ദീപം തെളിക്കുന്നു മുഹമ്മ ആര്യക്കര ഭഗവതി ക്ഷേത്രത്തിൽ ആറാട്ട് ഉത്സവത്തിന്റെ ഭാഗമായി നടന്ന പകൽപൂരം.