കാവുങ്കൽ ദേവിക്ഷേത്രത്തിൽ വേലപടയണി ഭക്തിസാന്ദ്രം
മുഹമ്മ കാവുങ്കൽ ദേവീക്ഷേത്രത്തിൽ വടക്കേ ചേരുവാര ഉത്സവത്തോടനുബന്ധിച്ചുനടന്ന വേലപടയണിയിൽനിന്ന് മുഹമ്മ കാവുങ്കൽ ദേവീക്ഷേ ത്രത്തിൽ വടക്കേ ചേരുവാര ഉത്സവത്തോടനുബന്ധിച്ചുനടന്ന വേലപടയണി ഭക്തസാന്ദ്ര മായി. വടക്കേ തറമൂട്ടിൽനിന്നു ദൃശ്യകലാരൂപങ്ങളുടെയും വാദ്യ മേളങ്ങളുടെയും അകമ്പടിയോ ടെയാണ് വേലപടയണി തുടങ്ങിയത്. വീഥികൾക്കിരുപുറവും തി ങ്ങിനിറഞ്ഞ വിശ്വാസികളുടെ കണ്ണും മനവും നിറച്ചാണ് വേല പടയണി നീങ്ങിയത്.
പുരാണകഥകളെ ആസ്പദമാ ക്കിയുള്ള കലാരൂപങ്ങളും വാ ദ്യമേളങ്ങളും കാണികൾക്കു വി രുന്നായി. ഗാനമേള, ആകാശ വിരുന്ന്, ആറാട്ട് എന്നിവയുമു ണ്ടായിരുന്നു. ദേവസ്വം പ്രസിഡ ന്റ് വി.സി. വിശ്വമോഹൻ, സെ ക്രട്ടറി കെ.പി. ഉണ്ണിക്കൃഷ്ണൻ, മാനേജർമാരായ ബി. രാജേ ന്ദ്രപ്രസാദ്, കെ.എസ്. ജനാർ ദന പൈ എന്നിവർ നേതൃത്വം
നൽകി.

