കൺവൻഷൻ സെന്റർ ഉദ്ഘാടനം

മുഹമ്മ സെന്റ് ജോർജ് ദൈവാലയത്തോട് അനുബന്ധിച്ചുള്ള നവീക രിച്ച ജോർജിയൻ ലേക്ക് വ്യൂ കൺവൻഷൻ സെന്ററിന്റെ ഉദ്ഘാടനം ചങ്ങനാശേരി ആർച്ച് ബിഷപ് മാർ തോമസ് തറയിൽ നിർവഹിക്കുന്നു.
മുഹമ്മ • സെന്റ് ജോർജ് ഫൊ റോന ദേവാലയത്തോട് അനുബ ന്ധിച്ചുള്ള നവീകരിച്ച ജോർജി യൻ ലേക്ക് വ്യൂ കൺവൻഷൻ സെന്ററിന്റെ ഉദ്ഘാടനം ചങ്ങനാശേരി ആർച്ച് ബിഷപ് മാർ തോമസ് തറയിൽ നിർവഹിച്ചു. മുഹമ്മ സെന്റ് ജോർജ് ഫൊറോന വികാരി ആന്റണി കാട്ടു പ്പാറ അധ്യക്ഷനായി.
കൈക്കാരന്മാരായ രാജുമോൻ ജോസഫ് കരിപ്പുറം, ടി.ജി.പോൾ പട്ടാറ താന്നിക്കൽ, ടി.ജി.സെബാ സ്റ്റ്യൻ കോട്ടാശേരി എന്നിവർ പ്രസംഗിച്ചു.
മുഹമ്മ സെന്റ് ജോർജ് ഫൊറോന സംഘടിപ്പിച്ച ന്യൂനപക്ഷ അവ കാശദിനാചരണ സമ്മേളനം ഫാ.ആന്റണി കാട്ടുപ്പാറ ഉദ്ഘാടനം ചെയ്യുന്നു.

ന്യൂനപക്ഷ അവകാശ ദിനം ആചരിച്ചു
മുഹമ്മ: മുഹമ്മ സെന്റ് ജോർജ് ഫൊറോന ന്യൂനപക്ഷ അവ കാശ ദിനം ആചരിച്ചു.
ഫാ.ആന്റണി കാട്ടുപ്പാറ സമ്മേ ളനം ഉദ്ഘാടനം ചെയ്തു. ബേബി വട്ടക്കര അധ്യക്ഷത വഹിച്ചു. ഔസേപ്പച്ചൻ കറ്റാന ത്ത്, ടി.ജി.പോൾ, രാജുമോൻ, ജോസഫ് കരിപ്പുറം എന്നിവർ പ്രസംഗിച്ചു. തുടർന്ന് ന്യൂനപ ക്ഷ അവകാശ പ്രതിജ്ഞ നട ന്നു.

Top