ഗ്രാമീണയുടെ സുവർണ്ണ ജൂബിലി കിരീടം എഫ്.സി നാഗർകോവിലിന്

മുഹമ്മ: കാവുങ്കൽ ഗ്രാമീണയിൽ ന ടന്ന അമ്പതാമത് അഖില കേരള ഫു ട്ബാൾ ടൂർണ്ണമെന്റിൽ എഫ്.സി നാഗർകോവിൽജേതാക്കളായി.സീനി യർ വിഭാഗം ഫൈനൽ മത്സരത്തി ആതിഥേയരായ കാവുങ്കൽ ഗ്രാമീ ണയെ ഒന്നിനെതിരെ രണ്ട്ഗോളുക ൾക്കാണ്എഫിനാഗർകോവിൽ പരാജയപ്പെടുത്തിയത്. ജൂനിയർ വി ഭാഗം ഫൈനലിൽ കാവുങ്കൽ ദേവ് ഇലവൻ കാവുങ്കൽ ഗ്രാമീണയെ പ രാജയപ്പെടുത്തി ജേതാക്കളായി.സീ നിയർ വിഭാഗം വിജയികൾക്ക് കാ വുങ്കൽ തകിടിയിൽ പി.കെ.വാസു വിന്റെ മക്കളായ ടി.വി.പൊന്നപ്പൻ, ടി.വി.തിരുമേനി എന്നിവരും കാവു ങ്കൽ ബിനേഷ് ഭവനിൽ കെ.വിജയ പ്പന്റെ മക്കളായ ബൈജു വിജയനും ബിനേഷ് വിജയനും എവറോളിംഗ് ട്രോഫികളും ക്യാഷ് പ്രൈസും കൈ മാറി. എഫ്.സി നാഗർകോവിലിന് പി.കെ വാസു മെമ്മോറിയൽ എവ റോളിംഗ് ട്രോഫിയും ഒരു ലക്ഷം രൂ പയുമാണ് ലഭിച്ചത്.രണ്ടാം സ്ഥാന ത്തെത്തിയ കാവുങ്കൽ ഗ്രാമീണയ്ക്ക് അൻപതിനായിരം രൂപയും കെ.വി ജയപ്പൻമെമ്മോറിയിൽ എവറോളിം ട്രോഫിയും ലഭിച്ചു. ജൂനിയർ വിഭാ ഗംജേതാക്കളായ കാവുങ്കൽ ദേവ്ഇ ലവനുംരണ്ടാംസ്ഥാനത്ത്എത്തിയ കാവുങ്കൽ ഗ്രാമീണയ്ക്കും റോട്ടറി ക്ല ബ്ബ്ചേർത്തല പ്രസിഡന്റ് പത്മകുമാ ർ ഗംഗാസ് ട്രോഫികൾ കൈമാറി. ഗ്രാമീണയുടെ ആദ്യകാലപ്രവർത്ത കരെ എം.വി.സുരേഷ് ആദരിച്ചു. ക്ല ബ് പ്രസിഡന്റ് ഗിരീഷ് കൊല്ലം പറ മ്പിൽ അദ്ധ്യക്ഷതവഹിച്ചു. രക്ഷാധി കാരിടി.പി.ദേവരാജ്,ആര്യാട്ബ്ലോ ക്ക്ക്ഷേമകാര്യസ്റ്റാൻഡിംഗ്കമ്മിറ്റി ചെയർപേഴ്സൺസുയമോൾ,ക്ലബ് വൈസ്പ്രസിഡന്റ് സുമേഷ് കാട്ടുക ണ്ടത്തിൽ എന്നിവർ സംസാരിച്ചു.

കാവുങ്കൽ ഗ്രാമീണയുടെ സുവർണ്ണ ജൂബിലി കിരീടം നേടിയ എഫ്.സി നാഗർകോവിൽ ടീം

Top