ബിജു സുമനസുകളുടെ സഹായം തേടുന്നു

ആലപ്പുഴ വൃക്കകൾ തകരാറിലായ ഗൃഹ നാഥൻ സുമനസുകളുടെ സഹാ യം തേടുന്നു. ചെങ്ങന്നൂർ കാര യ്ക്കാട് കുരിക്കിലേത്ത് ശാ ലോം വീട്ടിൽ ബിജു (51) ആണ് ചികിത്സാസഹായം തേടുന്നത്. നിർമാണമേഖലയിൽ ജോലി ചെയ്യുന്നതിനിടെ ഒന്നരവർഷം മുൻപാണ് രോഗബാധിതനായ ഇപ്പോൾ ഹൃദയത്തെയും കാ ഴ്ചയെയും രോഗം ബാധിച്ചു. പന്തളം സിഎം ആശുപത്രിയിൽ ആഴ്ചയിൽ മൂന്ന് ദിവസം ഡയാ ലിസിസ് ചെയ്ത് വരികയാണ്. ഇതിനകം 170 ഡയാലിസിസ് കഴിഞ്ഞു.
പ്രതിമാസം 40,000 രൂപ ഇതി ന് ചെലവ് വരും. ബിജുവിന് ഭാ ര്യയും വിദ്യാർഥികളായ രണ്ട് മക്കളുമു ണ്ട്. ബിജു വായിരുന്നു കുടുംബ ത്തിന്റെ ഏക ആശ്ര യം. സാമ്പ ത്തികമായി പിന്നാക്കം നിൽക്കുന്ന ഇവർക്ക് ചികിൽസയ്ക്കുള്ള തുക കണ്ടെത്താനാകുന്നില്ല. ധനസമാഹരണത്തിനായി എസ്ബിഐ കാരയ്ക്കാട് ശാ ഖയിൽ അക്കൗണ്ട് തുറന്നിട്ടു nš.

അക്കൗണ്ട് നമ്പർ: 39690709816.

ഐഎഫ്എസ്ഇകോഡ്:എസ്ബിഐഎൻ 0071076 .

ഗൂഗിൾ പേ നമ്പർ: 9446856747, 9497156214

Top