മുഹമ്മ സെന്റ് ജോർജ് ഫൊറോന ദേവാലയത്തിൽ തിരുനാളിന് ഇന്നു കൊടിയേറും
മുഹമ്മ സെന്റ് ജോർജ് ഫൊറോന ദേവാലയത്തിലെ ഇടവക തിരുനാളിന് ഇന്നു കൊ ടിയേറി 25ന് സമാപിക്കും.
വൈകിട്ട് 5.15നാണ് കൊടിയേറ്റ്, ലദീഞ്ഞ് തുടർന്ന് ദ്വിശതാബ്ദി തിരിതെളിക്കൽ, 5.30ന് കുർബാ നയ്ക്ക് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സന്ദേശം നൽകും. മാർ സെബസ്ത്യാനോസ് സഹ ദായുടെ തിരുനാൾ ദിനമായ നാ ളെ വൈകിട്ട് 5 ന് റംശാ. ഫാ. സാംജി വടക്കേടം സന്ദേശം നൽ കും. 5.45ന് ഇടവക ദേവാലയ ത്തിലേക്ക് കഴുന്ന് പ്രദക്ഷിണം. 7ന് കോഴിക്കോട് സങ്കീർത്തനയു ടെ സാമൂഹിക നാടകം – പറന്നു യരാൻ ഒരു ചിറക്. 24 ന് പരിശു ദ്ധ ദൈവമാതാവിന്റെ തിരുനാൾ 10.30ന് വി.കുർബാന, വൈകിട്ട് 4.30ന് വിവാഹ ജൂബിലി അംഗ ങ്ങൾക്കു സ്വീകരണം, 5നു തിരു
നാൾ കുർബാന, 6 ന് പ്രദക്ഷി ണം. മാർ യൗസേപ്പിതാവിന്റെ തി രുനാൾ ദിനമായ 25 ന് രാവിലെ 6.30ന് കുർബാന. വികാരി ഫാ. ആന്റണി കാട്ടുപ്പാറ സന്ദേശം നൽകും.
9.30ന് സീറോ മലബാർ സഭയു ടെ കുർബാനയായ റാസ. അതി രൂപതാ വികാരി ജനറൽ ഫാ. സ്കറിയ കന്യാക്കോണിൽ പ്രസംഗിക്കും. തുടർന്ന് കായൽ കുരിശടിയിലേക്ക് തിരുനാൾ പ്രദ ക്ഷിണം, കൊടിയിറക്ക്. ഒരുക്ക ങ്ങൾ പൂർത്തിയായതായി ഫൊ റോന വികാരി ഫാ. ആന്റണി കാ ട്ടുപ്പാറ,കൈക്കാരന്മാരായ രാ ജ്മോൻ ജോസഫ് കരിപ്പുറത്ത്, ടി.ജി.പോൾ പട്ടാറ താന്നിക്കൽ, കൺവീനർ ഔസേപ്പച്ചൻ കുറ്റാര ത്തിൽ ചിറ,ജോയിന്റ് കൺവീനർ എം.കെ.മാത്യു മറ്റത്തിൽ എന്നി വർ അറിയിച്ചു.

